---
title: "കനത്ത കാറ്റ് : കരിയം കാപ്പിൽ കൃഷി നാശം"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207202/kelakam"
published_at: "2024-05-24T07:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ff9847ed40_IMG-20240524-WA0018.jpg"
keywords: []
---

# കനത്ത കാറ്റ് : കരിയം കാപ്പിൽ കൃഷി നാശം

> **Lead Summary:** **കേളകം** :കനത്ത കാറ്റിൽ കരിയം കാപ്പിൽ കൃഷി നാശം. ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കരിയൻ കാപ്പിലെ കൈതപ്പറമ്പിൽ തങ്കച്ചന്റെ റബർ മരങ്ങൾ ഒടിഞ്ഞുവീണു.അടക്കാത്തോട്, ശാന്തിഗിരി പ്രദേശങ്ങളിലും കാറ്റ് നാശം വിതച്ചു.

## Article Content

**കേളകം** :കനത്ത കാറ്റിൽ കരിയം കാപ്പിൽ കൃഷി നാശം. ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും കരിയൻ കാപ്പിലെ കൈതപ്പറമ്പിൽ തങ്കച്ചന്റെ റബർ മരങ്ങൾ ഒടിഞ്ഞുവീണു.അടക്കാത്തോട്, ശാന്തിഗിരി പ്രദേശങ്ങളിലും കാറ്റ് നാശം വിതച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207202/kelakam)