---
title: "മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് ഫ്രീ വര്‍ക്ക്‌ഷോപ്പ് "
english_title: "Keltron "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207221/keltron"
published_at: "2024-05-24T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66501dfd5cd19_download_(4).png"
keywords: []
---

# മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് ഫ്രീ വര്‍ക്ക്‌ഷോപ്പ് 

> **Lead Summary:** കെല്‍ട്രോണ്‍ നടത്തിവരുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സിന്റെ ഫ്രീ ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പ് മെയ് 24, 25 തീയതികളില്‍ വൈകിട്ട് ഏഴ് മുതല്‍ എട്ട് മണി വരെ നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9072592412, 9072592416.

## Article Content

കെല്‍ട്രോണ്‍ നടത്തിവരുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സിന്റെ ഫ്രീ ഓണ്‍ലൈന്‍ വര്‍ക്ക് ഷോപ്പ് മെയ് 24, 25 തീയതികളില്‍ വൈകിട്ട് ഏഴ് മുതല്‍ എട്ട് മണി വരെ നടത്തുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9072592412, 9072592416.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207221/keltron)