---
title: "കുവൈത്തിൽ വാഹനാപകടത്തിൽ വൈള്ളർവള്ളി സ്വദേശി മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207312/died"
published_at: "2024-05-24T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6650654142c97_IMG-20240524-WA0057.jpg"
keywords: []
---

# കുവൈത്തിൽ വാഹനാപകടത്തിൽ വൈള്ളർവള്ളി സ്വദേശി മരിച്ചു

> **Lead Summary:** കുവൈറ്റ് : കുവൈറ്റിൽ വാഹനാപകടത്തിൽ വൈള്ളർവള്ളി സ്വദേശി മരിച്ചു.വെള്ളർവള്ളിയിലെ വെമ്പള്ളിയിൽ ആൽബിൻ ആണ് മരിച്ചത്. പരേതരായ വെമ്പള്ളിയിൽ ജോസഫ് അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അന്ന,ആൻമരിയ,ആൻട്രിയ.

## Article Content

കുവൈറ്റ് : കുവൈറ്റിൽ വാഹനാപകടത്തിൽ വൈള്ളർവള്ളി സ്വദേശി മരിച്ചു.വെള്ളർവള്ളിയിലെ വെമ്പള്ളിയിൽ ആൽബിൻ ആണ് മരിച്ചത്. പരേതരായ വെമ്പള്ളിയിൽ ജോസഫ് അന്നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: അന്ന,ആൻമരിയ,ആൻട്രിയ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207312/died)