---
title: "സൈബർ ലോകത്തെ ചതിക്കുഴികൾ - ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Awareness class was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20739/Awareness-class-was-organized"
published_at: "2022-01-14T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e121926f7fe_PicsArt_01-14-12.38.30.jpg"
keywords: []
---

# സൈബർ ലോകത്തെ ചതിക്കുഴികൾ - ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:**  ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരിക്കുർ സർക്കിൾ ഇൻസ്പെക്ടർ .വി പി സിബീഷ് ക്ലാസ് എടുത്തു. പിടിഎ പ്രസിഡണ്ട് കെ.കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.

## Article Content

 ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ സൈബർ ലോകത്തെ ചതിക്കുഴികൾ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഇരിക്കുർ സർക്കിൾ ഇൻസ്പെക്ടർ .വി പി സിബീഷ് ക്ലാസ് എടുത്തു. പിടിഎ പ്രസിഡണ്ട് കെ.കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു.

സ്റ്റാഫ് സെക്രട്ടറി ഇ.പി ജയപ്രകാശ്, സീനിയർ അസിസ്റ്റന്റ് ഏ സി റുബീന,സി പി ഒ വി.വി സുനേഷ്, എ സി പി ഒ പി ധന്യ മോൾ , ടി സുനിൽകുമാർ , ആർ കെ ഹരീന്ദ്രനാഥ്, സീമ, ദീപിക എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മിസ്ട്രസ് വി സി ശൈലജ സ്വാഗതവും ഗീതിക വർമ്മ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20739/Awareness-class-was-organized)