---
title: "മാക്കൂട്ടം ചുരം പാതയിൽ അപകടം തുടർക്കഥയാകുന്നു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207433/iritty"
published_at: "2024-05-25T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66516a3407ae0_IMG-20240525-WA0021.jpg"
keywords: []
---

# മാക്കൂട്ടം ചുരം പാതയിൽ അപകടം തുടർക്കഥയാകുന്നു

> **Lead Summary:**  **ഇരിട്ടി** : മാക്കൂട്ടം പെരുമ്പാടി ചുരം പാതയിൽ ഇന്നലെ രാത്രി പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

## Article Content

 **ഇരിട്ടി** : മാക്കൂട്ടം പെരുമ്പാടി ചുരം പാതയിൽ ഇന്നലെ രാത്രി പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207433/iritty)