---
title: "മഴപെയ്താൽ ഇരിട്ടി താലൂക്ക് ആശുപത്രി റോഡിൽ വെള്ളക്കെട്ട്"
english_title: "iritty thaluk hospital road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207541/iritty-thaluk-hospital-road"
published_at: "2024-05-25T16:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6651c510b833a_iritty.jpg"
keywords: []
---

# മഴപെയ്താൽ ഇരിട്ടി താലൂക്ക് ആശുപത്രി റോഡിൽ വെള്ളക്കെട്ട്

> **Lead Summary:**  ഇരിട്ടി : ഇരിട്ടി പയഞ്ചേരിമുക്ക് താലൂക്ക് ആശുപത്രി റോഡിൽ ഐ ഐ എം എ എൽപി സ്കൂളിന് മുൻഭാഗത്തെ വെള്ളക്കെട്ട് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. പയഞ്ചേരിമുക്കിൽ നിന്നും താലൂക്ക് ആശുപത്രി, ഹയർ സെക്കണ്ടറി സ്കൂൾ, കോളേജ് തുടങ്ങിയ സഥലത്തേക്ക് യാത്ര ചെയുന്ന നിരവധി ആളുകൾ ഉപയോഗിക്കുന്ന റോഡിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. സ്കൂളുകൾ തുറക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ റോഡിലെ വെള്ളക്കെട്ട് അടിയന്തിരമായി പരിഹരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം

## Article Content

 ഇരിട്ടി : ഇരിട്ടി പയഞ്ചേരിമുക്ക് താലൂക്ക് ആശുപത്രി റോഡിൽ ഐ ഐ എം എ എൽപി സ്കൂളിന് മുൻഭാഗത്തെ വെള്ളക്കെട്ട് യാത്രക്കാർക്ക് ബുദ്ധിമുട്ടാകുന്നു. പയഞ്ചേരിമുക്കിൽ നിന്നും താലൂക്ക് ആശുപത്രി, ഹയർ സെക്കണ്ടറി സ്കൂൾ, കോളേജ് തുടങ്ങിയ സഥലത്തേക്ക് യാത്ര ചെയുന്ന നിരവധി ആളുകൾ ഉപയോഗിക്കുന്ന റോഡിലാണ് വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നത്. സ്കൂളുകൾ തുറക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ റോഡിലെ വെള്ളക്കെട്ട് അടിയന്തിരമായി പരിഹരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207541/iritty-thaluk-hospital-road)