---
title: " ഇരിട്ടി പുഴയിൽ മൃതദേഹം കണ്ടെത്തി"
english_title: "The corpse of an old man"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20756/The-corpse-of-an-old-man"
published_at: "2022-01-14T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e134edcad5c_PicsArt_01-14-02.01.07.jpg"
keywords: []
---

#  ഇരിട്ടി പുഴയിൽ മൃതദേഹം കണ്ടെത്തി

> **Lead Summary:**  ഇരിട്ടി തന്തോട് പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി പരിക്കളം സ്വദേശി നടക്കൽ തോമസ് ആണ് മരിച്ചത്. ഒരാഴ്ച മുൻപ് ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ഉളിക്കൽ പോലീസിൽ പരാതി നൽകിയിരുന്നു

## Article Content

 ഇരിട്ടി തന്തോട് പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി പരിക്കളം സ്വദേശി നടക്കൽ തോമസ് ആണ് മരിച്ചത്. ഒരാഴ്ച മുൻപ് ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ ഉളിക്കൽ പോലീസിൽ പരാതി നൽകിയിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20756/The-corpse-of-an-old-man)