---
title: "അപേക്ഷ ക്ഷണിച്ചു "
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207638/applynow"
published_at: "2024-05-26T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652b2967b6ec_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബികോം കോ-ഓപ്പറേഷന്‍, ബി എ ഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം, എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എംകോം ഫിനാന്‍സ് എന്നീ കോഴ്‌സുകളില്‍ നേരിട്ട് പ്രവേശനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. http://www.ihrd admissions.org വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 0497 2877600, 8547005059, 9567086541. 

## Article Content

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ ഒന്നാം വര്‍ഷ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബികോം കോ-ഓപ്പറേഷന്‍, ബി എ ഇംഗ്ലീഷ് വിത്ത് ജേര്‍ണലിസം, എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, എംകോം ഫിനാന്‍സ് എന്നീ കോഴ്‌സുകളില്‍ നേരിട്ട് പ്രവേശനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. http://www.ihrd admissions.org വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഫോണ്‍: 0497 2877600, 8547005059, 9567086541. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207638/applynow)