---
title: "ഇന്‍സ്ട്രക്ടര്‍ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207643/vacancy"
published_at: "2024-05-26T09:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6652b60cd1765_download_(1).png"
keywords: []
---

# ഇന്‍സ്ട്രക്ടര്‍ ഒഴിവ്

> **Lead Summary:**  കണ്ണപുരം ഗവ.കെമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടാകാനിടയുള്ള താല്‍ക്കാലിക അധ്യാപക ഒഴിവുകളിലേക്ക് നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നു. ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്/ വേര്‍ഡ് പ്രൊസസിങ് ഉള്‍പ്പെടെയുള്ള ഡിപ്ലോമ ഇന്‍ ഷോര്‍ട്ട് ഹാന്റ് ആന്റ് ടൈപ്പ്‌റൈറ്റിങ്, ബി കോം, ടാലി/ ഡി ടി പി എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ പ്രവൃത്തി പരിചയം ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ അഞ്ചിന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2861819. 26/05/2024

## Article Content

 കണ്ണപുരം ഗവ.കെമേഴ്‌സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടാകാനിടയുള്ള താല്‍ക്കാലിക അധ്യാപക ഒഴിവുകളിലേക്ക് നിയമനത്തിനുള്ള പാനല്‍ തയ്യാറാക്കുന്നു. ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്/ വേര്‍ഡ് പ്രൊസസിങ് ഉള്‍പ്പെടെയുള്ള ഡിപ്ലോമ ഇന്‍ ഷോര്‍ട്ട് ഹാന്റ് ആന്റ് ടൈപ്പ്‌റൈറ്റിങ്, ബി കോം, ടാലി/ ഡി ടി പി എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ പ്രവൃത്തി പരിചയം ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ അഞ്ചിന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0497 2861819. 26/05/2024

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207643/vacancy)