---
title: "ക്വാറിയിൽ കുളിക്കാനിറങ്ങിയ 23 വയസ്സുകാരനെ കാണാതായി "
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207801/thrissur"
published_at: "2024-05-27T08:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6653f290be129_mungimaranam.1.2132664.jpg"
keywords: []
---

# ക്വാറിയിൽ കുളിക്കാനിറങ്ങിയ 23 വയസ്സുകാരനെ കാണാതായി 

> **Lead Summary:** **തൃശൂർ**: ചൂണ്ടൽ വെട്ടുകാട് ക്വാറിയിൽ കുളിക്കാനിറങ്ങിയ 23 വയസ്സുകാരനെ കാണാതായി . കൂനം മൂച്ചി കൊള്ളന്നൂർ വീട്ടിൽ സേവ്യറിന്റെ മകൻ നവീനെയാണ് കാണാതായത്. നവീനടക്കം നാലുപേരാണ് ക്വാറിയിൽ കുളിക്കാനിറങ്ങിയത്. സ്ഥലത്ത് അഗ്നിരക്ഷാ സേന തെരച്ചിൽ തുടരുകയാണ്.

## Article Content

**തൃശൂർ**: ചൂണ്ടൽ വെട്ടുകാട് ക്വാറിയിൽ കുളിക്കാനിറങ്ങിയ 23 വയസ്സുകാരനെ കാണാതായി . കൂനം മൂച്ചി കൊള്ളന്നൂർ വീട്ടിൽ സേവ്യറിന്റെ മകൻ നവീനെയാണ് കാണാതായത്. നവീനടക്കം നാലുപേരാണ് ക്വാറിയിൽ കുളിക്കാനിറങ്ങിയത്. സ്ഥലത്ത് അഗ്നിരക്ഷാ സേന തെരച്ചിൽ തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207801/thrissur)