---
title: "പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു ഓർമ്മ ദിനം ആചരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207840/kannur"
published_at: "2024-05-27T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665412dd9a6eb_Screenshot_20240527-102754_WhatsAppBusiness.jpg"
keywords: []
---

# പണ്ഡിറ്റ് ജവഹർ ലാൽ നെഹ്റു ഓർമ്മ ദിനം ആചരിച്ചു

> **Lead Summary:** **കണ്ണൂർ**: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ അറുപതാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ നേതാക്കളായ പ്രൊഫ. എ ഡി മുസ്തഫ, ടി ഒ മോഹനൻ, വി വി പുരുഷോത്തമൻ, സുരേഷ് ബാബു എളയാവൂർ,ടി ജയകൃഷ്ണൻ, ശ്രീജ മഠത്തിൽ, കൂക്കിരി രാജേഷ്,സിടി ഗിരിജ,ഷിബിൽ കെ തുടങ്ങിയവർ പങ്കെടുത്തു.

## Article Content

**കണ്ണൂർ**: മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ അറുപതാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.ഡിസിസി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ നേതാക്കളായ പ്രൊഫ. എ ഡി മുസ്തഫ, ടി ഒ മോഹനൻ, വി വി പുരുഷോത്തമൻ, സുരേഷ് ബാബു എളയാവൂർ,ടി ജയകൃഷ്ണൻ, ശ്രീജ മഠത്തിൽ, കൂക്കിരി രാജേഷ്,സിടി ഗിരിജ,ഷിബിൽ കെ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207840/kannur)