---
title: "കൂത്തുപറമ്പ് പാറാലിൽ പോലീസ്  പരിശോധനയിൽ  കഞ്ചാവ് ചെടികൾ കണ്ടെത്തി"
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207849/koothuparamba"
published_at: "2024-05-27T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66541523b392c_IMG-20240527-WA0013.jpg"
keywords: []
---

# കൂത്തുപറമ്പ് പാറാലിൽ പോലീസ്  പരിശോധനയിൽ  കഞ്ചാവ് ചെടികൾ കണ്ടെത്തി

> **Lead Summary:** **കൂത്തുപറമ്പ്**: പാറാലിൽ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. പെട്രോൾപമ്പിന് സമീപത്തെ കെട്ടിടത്തിന്റെ പിൻവശത്തെ സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഒന്നിന് ഒരു മീറ്റർ നീളവും മറ്റൊന്നിന് 65 സെന്റീമീറ്റർ നീളവുമുണ്ട്. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി.

## Article Content

**കൂത്തുപറമ്പ്**: പാറാലിൽ പോലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. പെട്രോൾപമ്പിന് സമീപത്തെ കെട്ടിടത്തിന്റെ പിൻവശത്തെ സ്ഥലത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഒന്നിന് ഒരു മീറ്റർ നീളവും മറ്റൊന്നിന് 65 സെന്റീമീറ്റർ നീളവുമുണ്ട്. കൂത്തുപറമ്പ് പോലീസ് സ്ഥലത്തെത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207849/koothuparamba)