---
title: "പായം ഗ്രാമ പഞ്ചായത്തിൽ കോളിക്കടവ് - തെങ്ങോല അംഗൻവാടി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "The road was inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20792/The-road-was-inaugurated"
published_at: "2022-01-14T17:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e1654c4cf5a_Picsart_22-01-14_17-27-28-671.jpg"
keywords: []
---

# പായം ഗ്രാമ പഞ്ചായത്തിൽ കോളിക്കടവ് - തെങ്ങോല അംഗൻവാടി കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** പായം ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ കോളിക്കടവ് - തെങ്ങോല അംഗൻവാടി കോൺക്രീറ്റ് റോഡ് പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനി ഉദ്ഘാടനം ചെയ്തു. ദീർഘനാളായി ശോചനീയാവസ്ഥയിലായിരുന്ന റോഡിനാണ് ശാപമോഷമായത്.

## Article Content

പായം ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയ കോളിക്കടവ് - തെങ്ങോല അംഗൻവാടി കോൺക്രീറ്റ് റോഡ് പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനി ഉദ്ഘാടനം ചെയ്തു. ദീർഘനാളായി ശോചനീയാവസ്ഥയിലായിരുന്ന റോഡിനാണ് ശാപമോഷമായത്.

കോളിക്കടവിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ പ്രീത ഗംഗാധരൻ അദ്ധ്യക്ഷയായി. ബാബു കാറ്റാടി, എം സുമേഷ്, എൻ കെ കൃഷ്ണൻ ,പി കെ മാധവൻ, സി ടി ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20792/The-road-was-inaugurated)