---
title: "വളപട്ടണം റെയിൽവെ സ്റ്റേഷന് സമീപം യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Valapattanam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/207959/valapattanam"
published_at: "2024-05-27T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665480fe93e1e_IMG-20240527-WA0058.jpg"
keywords: []
---

# വളപട്ടണം റെയിൽവെ സ്റ്റേഷന് സമീപം യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:**  **വളപട്ടണം**: വളപട്ടണം റെയിൽവെ സ്റ്റേഷന് സമീപം യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് സ്റ്റേഷന് സമീപം ട്രാക്കിൽ ഏകദേശം 45 വയസ് പ്രായം തോന്നിക്കുന്ന യുവാവിൻ്റെ മൃതദേഹം കാണപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സ്റ്റേഷൻ മാസ്റ്ററുടെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

 **വളപട്ടണം**: വളപട്ടണം റെയിൽവെ സ്റ്റേഷന് സമീപം യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെയാണ് സ്റ്റേഷന് സമീപം ട്രാക്കിൽ ഏകദേശം 45 വയസ് പ്രായം തോന്നിക്കുന്ന യുവാവിൻ്റെ മൃതദേഹം കാണപ്പെട്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. സ്റ്റേഷൻ മാസ്റ്ററുടെ പരാതിയിൽ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/207959/valapattanam)