---
title: "അതിഥി അധ്യാപക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208020/appoinment"
published_at: "2024-05-28T06:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66552e9150e8e_download_(34).jpeg"
keywords: []
---

# അതിഥി അധ്യാപക നിയമനം

> **Lead Summary:**  തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദേ്യാഗാര്‍ഥികള്‍ നിലവിലുള്ള യു ജി സി റഗുലേഷന്‍ പ്രകാരം അസി.പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം.

## Article Content

 തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജില്‍ സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. ഉദേ്യാഗാര്‍ഥികള്‍ നിലവിലുള്ള യു ജി സി റഗുലേഷന്‍ പ്രകാരം അസി.പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, ആവശ്യമായ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതമുള്ള അപേക്ഷ ജൂണ്‍ ഒന്നിന് വൈകിട്ട് നാല് മണിക്കകം കോളേജില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0490 2346027.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208020/appoinment)