---
title: "അപേക്ഷ ക്ഷണിച്ചു "
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208021/applynow"
published_at: "2024-05-28T06:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66552f226dba9_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റിലേക്ക് പാലിയേറ്റീവ് നഴ്‌സിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. ബി എസ് സി/ ജി എന്‍ എം/ എ എന്‍ എം/ നഴ്‌സിങ് കോഴ്‌സും സി സി പി എന്‍ (പാലിയേറ്റീവ് നഴ്‌സിങ് ട്രെയിനിങ്) പാസായ ഉദേ്യാഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ സഹിതമുള്ള അപേക്ഷ ജൂണ്‍ മൂന്നിന് വൈകിട്ട് നാല് മണിക്കകം സി എച്ച് സി ഓഫീസില്‍ ലഭിക്കണം. 0497 2776485.

## Article Content

അഴീക്കോട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന പെയിന്‍ ആന്റ് പാലിയേറ്റീവ് യൂണിറ്റിലേക്ക് പാലിയേറ്റീവ് നഴ്‌സിന്റെ താല്‍ക്കാലിക ഒഴിവുണ്ട്. ബി എസ് സി/ ജി എന്‍ എം/ എ എന്‍ എം/ നഴ്‌സിങ് കോഴ്‌സും സി സി പി എന്‍ (പാലിയേറ്റീവ് നഴ്‌സിങ് ട്രെയിനിങ്) പാസായ ഉദേ്യാഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ സഹിതമുള്ള അപേക്ഷ ജൂണ്‍ മൂന്നിന് വൈകിട്ട് നാല് മണിക്കകം സി എച്ച് സി ഓഫീസില്‍ ലഭിക്കണം. 0497 2776485.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208021/applynow)