---
title: "കണ്ണൂരിൽ പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208084/kannur"
published_at: "2024-05-28T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665574b570381_IMG-20240528-WA0014.jpg"
keywords: []
---

# കണ്ണൂരിൽ പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ച് വാൻ ഡ്രൈവർ മരിച്ചു

> **Lead Summary:** **കണ്ണൂർ**:കണ്ണൂർ ചെറുകുന്ന് പള്ളിച്ചാലിൽ പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പിക്കപ്പ് വാൻ ഡ്രൈവർ കളമശ്ശേരി സ്വദേശി അൻസാർ ആണ് മരിച്ചത്. ഇന്ന് രാവിലെ കെഎസ്ടിപി റോഡിലാണ് അപകടം നടന്നത്.

## Article Content

**കണ്ണൂർ**:കണ്ണൂർ ചെറുകുന്ന് പള്ളിച്ചാലിൽ പിക്കപ്പ് വാനും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. പിക്കപ്പ് വാൻ ഡ്രൈവർ കളമശ്ശേരി സ്വദേശി അൻസാർ ആണ് മരിച്ചത്. ഇന്ന് രാവിലെ കെഎസ്ടിപി റോഡിലാണ് അപകടം നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208084/kannur)