---
title: "യാത്രയയപ്പ് നൽകി"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208203/kelakam"
published_at: "2024-05-28T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6655df0796896_IMG-20240528-WA0028.jpg"
keywords: []
---

# യാത്രയയപ്പ് നൽകി

> **Lead Summary:** **കേളകം** : മെയ് 31 ന് സർവ്വീസിൽ നിന്നുംവിരമിക്കുന്ന കേളകം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.കെ.ശശീന്ദ്രന് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷനായി.

## Article Content

**കേളകം** : മെയ് 31 ന് സർവ്വീസിൽ നിന്നുംവിരമിക്കുന്ന കേളകം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി പി.കെ.ശശീന്ദ്രന് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നൽകി.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷനായി.

ജില്ലാ പഞ്ചായത്തംഗം വി.ഗീത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മൈഥിലിര മണൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലേക്കുറ്റ്, തോമസ് പുളിക്ക കണ്ടം, സജീവൻ പാലുമി, ജോണി പാമ്പാടിയിൽ, പി എം രമണൻ, കെ പി ഷാജി, അസി.സെക്രട്ടറി സന്തോഷ് തുടങ്ങിയവർ പ്രസംഗിച്ചു. പി.കെ.ശശീന്ദ്രൻ മറുപടി പ്രസംഗം നടത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208203/kelakam)