---
title: "സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു"
english_title: "Thaliparamba "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208280/thaliparamba"
published_at: "2024-05-29T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66567fbd97314_IMG-20240529-WA0001.jpg"
keywords: []
---

# സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു

> **Lead Summary:**  **തളിപ്പറമ്പ**: സോഷ്യോ ഇക്കണോമിക് & എൻവയണ്മെന്റൽ ഡെവലപ്മെന്റ് സൊസൈറ്റി സ്പിയാർഡ്സിന്റെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് 50% സബ്സിഡി നിരക്കിൽ സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം ചെയ്തു.

## Article Content

 **തളിപ്പറമ്പ**: സോഷ്യോ ഇക്കണോമിക് & എൻവയണ്മെന്റൽ ഡെവലപ്മെന്റ് സൊസൈറ്റി സ്പിയാർഡ്സിന്റെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് 50% സബ്സിഡി നിരക്കിൽ സ്കൂൾ കിറ്റുകൾ വിതരണം ചെയ്തു. തളിപ്പറമ്പ നഗരസഭ ചെയർപേഴ്സൺ മുർഷിദ കൊങ്ങായി ഉത്ഘാടനം ചെയ്തു.

പ്രസിഡന്റ് കെ.പി.ജയചന്ദ്രൻ അധ്യക്ഷം വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേർസൺ കെ.പി.കദീജ, എ.വി. അരുണ,സുബൈർ സൂപ്പർ വിഷൻ , കുഞ്ഞിക്കണ്ണൻ പരിയാരം,സുവർണ ചെങ്ങളായി,രാജശ്രീ ആന്തൂർ,ഷീബ, ശോഭനകുമാരി,രഗീല, ശൈലജ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ ൽ ഇരുന്നൂറ്റി അമ്പത്തോളം സ്കൂൾ കിറ്റ് വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208280/thaliparamba)