---
title: "അധ്യാപക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208312/vacancy"
published_at: "2024-05-29T09:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656ac94cbb5c_download_(1).png"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** **ഉളിയിൽ** : ഉളിയിൽ ഗവ:യു പി സ്കൂളിൽ ഒഴിവുള്ള യു.പി എസ് ടി, യു.പി ജൂനിയർ അറബിക് അധ്യാപകരുടെ താൽക്കാലിക ഒഴിവ്. 31 ന് രാവിലെ 10 ന് യു.പി.എസ്.ടി യും ഉച്ചക്ക് 2 ന് അറബിക് ടീച്ചർ അഭിമുഖവും സ്കൂൾ ഓഫിസിൽ നടക്കും.

## Article Content

**ഉളിയിൽ** : ഉളിയിൽ ഗവ:യു പി സ്കൂളിൽ ഒഴിവുള്ള യു.പി എസ് ടി, യു.പി ജൂനിയർ അറബിക് അധ്യാപകരുടെ താൽക്കാലിക ഒഴിവ്. 31 ന് രാവിലെ 10 ന് യു.പി.എസ്.ടി യും ഉച്ചക്ക് 2 ന് അറബിക് ടീച്ചർ അഭിമുഖവും സ്കൂൾ ഓഫിസിൽ നടക്കും.

ചാവശ്ശേരി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഫിസിക്കൽ സയൻസ്, സംസ്കൃതം, നീഡിൽ വർക്ക്, ഫിസിക്കൽ എജ്യുക്കേഷൻ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 30 ന് രാവിലെ 10.30 നും എൽ പി എസ് ടി അഭിമുഖം ഉച്ചക്ക് 2 നും നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208312/vacancy)