---
title: "അനുമോദനവും മോട്ടിവേഷൻ ക്ലാസ്സുംനടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208326/iritty"
published_at: "2024-05-29T10:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656b5ca52143_IMG-20240529-WA0011.jpg"
keywords: []
---

# അനുമോദനവും മോട്ടിവേഷൻ ക്ലാസ്സുംനടത്തി

> **Lead Summary:** **ഇരിട്ടി**: ഉളിയിൽ കലാഗ്രാമം പ്ലസ്ടു - എസ് എസ് എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും എം ബി ബി എസ് നേടിയ പി ഫാസിലിനെയും അനുമോദിച്ചു. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. അഫ്സൻ ഹുസൈൻ അധ്യക്ഷനായി. മുഹമ്മദ് താജ് ഹസൻ മോട്ടിവേഷൻ ക്ലാസ്സ് നടത്തി.

## Article Content

**ഇരിട്ടി**: ഉളിയിൽ കലാഗ്രാമം പ്ലസ്ടു - എസ് എസ് എൽസി പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെയും എം ബി ബി എസ് നേടിയ പി ഫാസിലിനെയും അനുമോദിച്ചു. സണ്ണി ജോസഫ് എം എൽ എ ഉദ്ഘാടനം ചെയ്തു. അഫ്സൻ ഹുസൈൻ അധ്യക്ഷനായി. മുഹമ്മദ് താജ് ഹസൻ മോട്ടിവേഷൻ ക്ലാസ്സ് നടത്തി.

നഗരസഭാ കൗൺസിലർകോമ്പിൽ അബ്ദുൾ ഖാദർ, സുബൈർ മാക്ക , സുജേഷ് മാസ്റ്റർ, കെ. സാദിഖ് , സി എം മുസ്ഥഫ, ആർ.കെ. മുജീബ് തുടങ്ങിയവർ സംസാരിച്ചു. മാധ്യമപ്രവർത്തകരായ കെ. അബ്ദുള്ള, കെസാദിഖ്, എം.കെ. അബ്ദുൾഹ്മാൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208326/iritty)