---
title: "ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു "
english_title: "Koothuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208409/koothuparamba"
published_at: "2024-05-29T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656e5f80f1a7_IMG-20240529-WA0034.jpg"
keywords: []
---

# ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു 

> **Lead Summary:**  കൂത്ത്‌പറമ്പ്: കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്‌ കടവത്തൂർ ഡിവിഷൻ പരിധിയിലെ പ്ലസ്‌ ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടിയ വിദ്യാർത്ഥികളെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. കെ. അലി ഉപഹാരം നൽകി ആദരിച്ചു.

## Article Content

 കൂത്ത്‌പറമ്പ്: കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത്‌ കടവത്തൂർ ഡിവിഷൻ പരിധിയിലെ പ്ലസ്‌ ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടിയ വിദ്യാർത്ഥികളെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. കെ. അലി ഉപഹാരം നൽകി ആദരിച്ചു.

കടവത്തൂർ പി കെ എം ഹയർ സെക്കന്ററി സ്കൂളിലെ പാം സ്ക്വയറിൽ വെച്ചായിരുന്നു ചടങ്ങ്. പരിപാടിയിൽ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാംന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ. ഇസ്മായിൽ മാസ്റ്റർ , സി. കെ. മുഹമ്മദലി , അബ്ദുള്ള പുത്തൂർ , പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷെമീന കെ. പി.  മുൻ പഞ്ചായത്ത് പ്രസിഡണ്ട് നസീമ ചാമാളി, വാർഡ് മെമ്പർ സൂലൈഖ സി. കെ. ഷാനിഫ്. പി എന്നിവർ സംബ്ന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208409/koothuparamba)