---
title: "തലശേരിയിൽ കെട്ടിടം തകർന്നുവീണു."
english_title: "Thalassery "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208470/thalassery"
published_at: "2024-05-29T18:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66572b98144db_Screenshot_20240529-184832_WhatsAppBusiness.jpg"
keywords: []
---

# തലശേരിയിൽ കെട്ടിടം തകർന്നുവീണു.

> **Lead Summary:**  **തലശേരി**: തലശ്ശേരി നഗരമധ്യത്തിൽ കെട്ടിടം തകർന്നുവീണു. തലനാരിഴക്കാണ് വൻ അപകടമൊഴിവായത്. തലശേരി പഴയ ബസ് സ്റ്റാൻ്റിൽ എംജി ബസാറിനോട് ചേർന്നുള്ള കെ.ആർ ബിസ്ക്കറ്റ് കമ്പിനി കെട്ടിടമാണ് തകർന്നു വീണത്.

## Article Content

 **തലശേരി**: തലശ്ശേരി നഗരമധ്യത്തിൽ കെട്ടിടം തകർന്നുവീണു. തലനാരിഴക്കാണ് വൻ അപകടമൊഴിവായത്. തലശേരി പഴയ ബസ് സ്റ്റാൻ്റിൽ എംജി ബസാറിനോട് ചേർന്നുള്ള കെ.ആർ ബിസ്ക്കറ്റ് കമ്പിനി കെട്ടിടമാണ് തകർന്നു വീണത്.

ഈ സ്ഥാപനം അടച്ചു പൂട്ടിയിട്ട് വർഷങ്ങളായി. അപകടം നടക്കുന്ന സമയത്ത് സമീപത്ത് ആളുകളില്ലാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208470/thalassery)