---
title: "ഗതാഗതം നിരോധിച്ചു "
english_title: "Traffic is prohibited"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208538/traffic-is-prohibited"
published_at: "2024-05-30T05:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6657c5ed3c1ca_download_-_2023-09-30T212811.971.jpeg"
keywords: []
---

# ഗതാഗതം നിരോധിച്ചു 

> **Lead Summary:** മലയോര ഹൈവേ വള്ളിത്തോട് - അമ്പായത്തോട് റോഡിലെ വെമ്പുഴ ചാല്‍ പാലത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് മെയ് 30 മുതല്‍ രണ്ടു മാസത്തേക്ക് ഇതു വഴിയുളള ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

## Article Content

മലയോര ഹൈവേ വള്ളിത്തോട് - അമ്പായത്തോട് റോഡിലെ വെമ്പുഴ ചാല്‍ പാലത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് മെയ് 30 മുതല്‍ രണ്ടു മാസത്തേക്ക് ഇതു വഴിയുളള ഗതാഗതം പൂര്‍ണമായും നിരോധിച്ചു.

വള്ളിത്തോട് നിന്നും എടൂര്‍ ഭാഗത്തേക്കും തിരിച്ചുമുള്ള വാഹനങ്ങള്‍ ചെമ്പോത്തിനാടി കവല - കമ്പനി നിരത്ത് വഴി കടന്നുപോകേണ്ടതാണെന്ന് കെ ആര്‍ എഫ് ബി കണ്ണൂര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208538/traffic-is-prohibited)