---
title: "ജില്ലാ മാനസികാരോഗ്യം പദ്ധതി: ഒഴിവുകൾ"
english_title: "Vacancies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20865/vacancies"
published_at: "2022-01-15T08:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e232ae21a19_images (30).png"
keywords: []
---

# ജില്ലാ മാനസികാരോഗ്യം പദ്ധതി: ഒഴിവുകൾ

> **Lead Summary:** ജില്ലാ ആശുപത്രിയുടെ കീഴിലെ ജില്ലാ മാനസികാരോഗ്യം പദ്ധതിയിലേക്ക് ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

ജില്ലാ ആശുപത്രിയുടെ കീഴിലെ ജില്ലാ മാനസികാരോഗ്യം പദ്ധതിയിലേക്ക് ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ, സ്റ്റാഫ് നഴ്‌സ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ-യോഗ്യത: ബികോം, പിജിഡിസിഎ. സ്റ്റാഫ് നഴ്‌സ്: യോഗ്യത-ബിഎസ്‌സി നഴ്‌സിങ്/ജനറൽ നഴ്‌സിങ്. രണ്ട് തസ്തികകളിലേക്കും മുൻപരിചയം അഭികാമ്യം.  

ജനുവരി 21ന് വൈകീട്ട് മൂന്ന് മണിക്കകം നോഡൽ ഓഫീസർ, ജില്ലാ മാനസികാരോഗ്യ പദ്ധതി, റൂം നമ്പർ 115, ജില്ലാ ആശുപത്രി കണ്ണൂർ എന്ന വിലാസത്തിലോ dmhpkannur@gmail.com എന്ന ഇ മെയിലിലോ അപേക്ഷ സമർപ്പിക്കണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20865/vacancies)