---
title: "#kuttiyeri  l ഡിഫ്രൻ്റലി ഏബിൾഡ് വെൽഫയർ ഫെഡറേഷൻ കുറ്റ്യേരി വില്ലേജ് കൺവെൻഷൻ"
english_title: "Kuttiyeri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208657/kuttiyeri"
published_at: "2024-05-30T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66583912b962b_IMG-20240530-WA0103.jpg"
keywords: []
---

# #kuttiyeri  l ഡിഫ്രൻ്റലി ഏബിൾഡ് വെൽഫയർ ഫെഡറേഷൻ കുറ്റ്യേരി വില്ലേജ് കൺവെൻഷൻ

> **Lead Summary:** **കുറ്റ്യേരി**: ഡിഫ്രൻ്റലി ഏബിൾഡ് വെൽഫയർ ഫെഡറേഷൻ കുറ്റ്യേരി വില്ലേജ് കൺവെൻഷൻ നെല്ലിപ്പറമ്പ് പകൽ വീട്ടിൽ നടന്നു. ഏരിയാ രക്ഷാധികാരി എ രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 5000 രൂപ ഭിന്നശേഷിക്കാർക്ക് അലവൻസ് നൽകണം എന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണം നടത്തി.

## Article Content

**കുറ്റ്യേരി**: ഡിഫ്രൻ്റലി ഏബിൾഡ് വെൽഫയർ ഫെഡറേഷൻ കുറ്റ്യേരി വില്ലേജ് കൺവെൻഷൻ നെല്ലിപ്പറമ്പ് പകൽ വീട്ടിൽ നടന്നു. ഏരിയാ രക്ഷാധികാരി എ രാജേഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 5000 രൂപ ഭിന്നശേഷിക്കാർക്ക് അലവൻസ് നൽകണം എന്നാവശ്യപ്പെട്ട് ഒപ്പ് ശേഖരണം നടത്തി.

പി രവി അധ്യക്ഷത വഹിച്ചു. ടി വി ഉണ്ണികൃഷ്ണൻ പ്രവർത്തന രേഖ അവതരിപ്പിച്ചു. പി ഗിരീഷ്, സി ബാലകൃഷ്ണൻ, കെ വി മോഹനൻ, പി നളിനി, പി വി ശശിധരൻ, എൻ കെ വാസുദേവൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208657/kuttiyeri)