---
title: "റോഡുസുരക്ഷാമാസാചരണം: ഓൺലൈൻ മത്സരങ്ങൾ"
english_title: "Online competition"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20866/online-competition"
published_at: "2022-01-15T08:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e23338a10bb_images - 2022-01-15T080553.558.jpeg"
keywords: []
---

# റോഡുസുരക്ഷാമാസാചരണം: ഓൺലൈൻ മത്സരങ്ങൾ

> **Lead Summary:** ദേശിയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം ജനുവരി 18 മുതൽ ഫെബ്രുവരി 17 വരെ റോഡ് സുരക്ഷാ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ-കോളേജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി റോഡ് സുരക്ഷയെ ആസ്പദമാക്കി പെയിന്റിംഗ്, കഥയെഴുത്ത്, കവിതയെഴുത്ത്, ഉപന്യാസ രചന, വെർച്വൽ ക്വിസ്, മുദ്രാവാക്യം ഉണ്ടാക്കൽ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

## Article Content

ദേശിയ ഗതാഗത ആസൂത്രണ ഗവേഷണ കേന്ദ്രം ജനുവരി 18 മുതൽ ഫെബ്രുവരി 17 വരെ റോഡ് സുരക്ഷാ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ-കോളേജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി റോഡ് സുരക്ഷയെ ആസ്പദമാക്കി പെയിന്റിംഗ്, കഥയെഴുത്ത്, കവിതയെഴുത്ത്, ഉപന്യാസ രചന, വെർച്വൽ ക്വിസ്, മുദ്രാവാക്യം ഉണ്ടാക്കൽ ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

താൽപര്യമുള്ളവർക്ക് ജനുവരി 13 മുതൽ ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യാം. വിജയികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റുകളും നൽകും. കൂടുതൽ വിവരങ്ങൾക്കായി www.natpac.kerala.gov.in സന്ദർശിക്കുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20866/online-competition)