---
title: "വാഷ് സഹിതം യുവാവ് എക്സൈസ് പിടിയിൽ"
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208788/arrested"
published_at: "2024-05-31T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6659220a7b5eb_IMG-20240531-WA0004.jpg"
keywords: []
---

# വാഷ് സഹിതം യുവാവ് എക്സൈസ് പിടിയിൽ

> **Lead Summary:**  തളിപ്പറമ്പ: തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രാജേന്ദ്രൻ കെ കെ യും പാർട്ടിയും അരവൻചാൽ, പെരുന്തട്ട ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ കീഴ്പാട്ടുപൊയിൽ വെച്ച് ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് കൈവശം വെച്ച് കൈകാര്യം ചെയ്തുവന്ന കുറ്റത്തിന് (40 ലിറ്റർ ) പള്ളിതാഴത്ത് വീട്ടിൽ ജിതിൻ.പി എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു.

## Article Content

 തളിപ്പറമ്പ: തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രാജേന്ദ്രൻ കെ കെ യും പാർട്ടിയും അരവൻചാൽ, പെരുന്തട്ട ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ കീഴ്പാട്ടുപൊയിൽ വെച്ച് ചാരായം വാറ്റാൻ പാകപ്പെടുത്തിയ വാഷ് കൈവശം വെച്ച് കൈകാര്യം ചെയ്തുവന്ന കുറ്റത്തിന് (40 ലിറ്റർ ) പള്ളിതാഴത്ത് വീട്ടിൽ ജിതിൻ.പി എന്നയാളെ അറസ്റ്റ് ചെയ്ത് അബ്കാരി കേസെടുത്തു.

പാർട്ടിയിൽ പ്രവൻ്റീവ് ഓഫീസർ ഗ്രേഡ് ഷിജു വി വി, സിവിൽ എക്സൈസ് ഓഫീസർ ശ്രീകാന്ത് ടി വി , ഡ്രൈവർ അജിത്ത് എന്നിവർ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208788/arrested)