---
title: "താത്കാലിക അധ്യാപക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208793/appoinment"
published_at: "2024-05-31T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66592f57c46e1_download_(34).jpeg"
keywords: []
---

# താത്കാലിക അധ്യാപക നിയമനം

> **Lead Summary:** **കണ്ണൂർ** : ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് എസ് ടി ജൂനിയർ വിഭാഗത്തിൽ ഗണിതം, ഇംഗ്ലീഷ്, സീനിയർ വിഭാഗത്തിൽ കെമിസ്ട്രി, ഫിസിക്സ് ,ഇക്കണോമിക്സ് വിഷയങ്ങളിലാണ് നിയമനം . താത്പര്യമുള്ളവർ സർട്ടിഫിക്കറ്റ് സഹിതം ജൂൺ മൂന്നിന് രാവിലെ 11 മണിക്ക് സ്കൂളിൽ ഹാജരാകണം.

## Article Content

**കണ്ണൂർ** : ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച് എസ് എസ് ടി ജൂനിയർ വിഭാഗത്തിൽ ഗണിതം, ഇംഗ്ലീഷ്, സീനിയർ വിഭാഗത്തിൽ കെമിസ്ട്രി, ഫിസിക്സ് ,ഇക്കണോമിക്സ് വിഷയങ്ങളിലാണ് നിയമനം . താത്പര്യമുള്ളവർ സർട്ടിഫിക്കറ്റ് സഹിതം ജൂൺ മൂന്നിന് രാവിലെ 11 മണിക്ക് സ്കൂളിൽ ഹാജരാകണം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208793/appoinment)