---
title: "പേര്യയിൽ വാഹനാപകടം 2 പേർക്ക് പരിക്ക് "
english_title: "Periya "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208878/periya"
published_at: "2024-05-31T13:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6659851b8ba1f_IMG-20240531-WA0041.jpg"
keywords: []
---

# പേര്യയിൽ വാഹനാപകടം 2 പേർക്ക് പരിക്ക് 

> **Lead Summary:**  **പേരിയ**: പേര്യ 37 ൽ ഓട്ടോറിക്ഷയും, പിക്കപ്പും തമ്മിലുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പേര്യ 34 സ്വദേശി ഒ.പി റാഷിദ്, പിക്കപ്പ് ഡ്രൈവർ പേര്യ 36 പുന്നോളി ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.

## Article Content

 **പേരിയ**: പേര്യ 37 ൽ ഓട്ടോറിക്ഷയും, പിക്കപ്പും തമ്മിലുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പേര്യ 34 സ്വദേശി ഒ.പി റാഷിദ്, പിക്കപ്പ് ഡ്രൈവർ പേര്യ 36 പുന്നോളി ആഷിഖ് എന്നിവർക്കാണ് പരിക്കേറ്റതെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.

ഇന്ന് പതിന്നൊന്ന് മണിയോടെയായിരുന്നു സംഭവം. ഇരുവരേയും മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അപകടത്തെ തുടർന്ന് ഇരുവാഹനങ്ങളും റോഡിൽ നിന്നും നിരങ്ങി താഴ്‌ചയിലേക്ക് മറിഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208878/periya)