---
title: "വൈദ്യുതി മുടങ്ങും "
english_title: "Kseb"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/208998/kseb"
published_at: "2024-05-31T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6659edad32413_download_(42).jpeg"
keywords: []
---

# വൈദ്യുതി മുടങ്ങും 

> **Lead Summary:**  അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ 9.00 മണി മുതല്‍ ഉച്ച 2.00 മണി വരെ ആയങ്കി ,എആര്‍കെ , പുറത്തീല്‍ , പഞ്ചായത്ത് കിണര്‍, വലിയന്നൂര്‍, കാനന്നൂര്‍ ഹാന്‍്‌ലും, കാമറിന്‍, ചതുര കിണര്‍, ഐഎംടി, മറിയം ടവര്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.

## Article Content

 അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ശനിയാഴ്ച രാവിലെ 9.00 മണി മുതല്‍ ഉച്ച 2.00 മണി വരെ ആയങ്കി ,എആര്‍കെ , പുറത്തീല്‍ , പഞ്ചായത്ത് കിണര്‍, വലിയന്നൂര്‍, കാനന്നൂര്‍ ഹാന്‍്‌ലും, കാമറിന്‍, ചതുര കിണര്‍, ഐഎംടി, മറിയം ടവര്‍ എന്നീ ട്രാന്‍സ്‌ഫോമര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.

ഹൈടെന്‍ഷന്‍ ലൈനില്‍ പണി നടക്കുന്നതിനാല്‍ ശനിയാഴ്ച് രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ കാര്‍ക്കോട്,പള്ള്യം, ഈയ്യംബോഡ്, എംഐഇ തില്ലങ്കേരി, കോളാരി, കോളാരി മൈത്രി, തലച്ചങ്ങാട്ട്, മുണ്ടച്ചാല്‍, കാളാംന്തോട്, കൊടുറുഞ്ഞാല്‍, നടുവനാട് ട്രാന്‍സ്‌ഫോര്‍മര്‍ന്റെ പരിധിയില്‍ വൈദ്യുതി വിതരണം ഭാഗികമായോ പൂര്‍ണമായോ തടസ്സപ്പെടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/208998/kseb)