---
title: "മകളെ കഴുത്തു മുറിച്ചു കൊല്ലാൻ ശ്രമിച്ച അമ്മ ജീവനൊടുക്കി "
english_title: "Mother commits suicide after attempting to kill her daughter  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209086/mother-commits-suicide-after-attempting-to-kill-her-daughter"
published_at: "2024-06-01T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665abb9a79d9d_murder.jpg"
keywords: []
---

# മകളെ കഴുത്തു മുറിച്ചു കൊല്ലാൻ ശ്രമിച്ച അമ്മ ജീവനൊടുക്കി 

> **Lead Summary:** തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ മകളെ കഴുത്തു മുറിച്ചു കൊല്ലാൻ ശ്രമിച്ച അമ്മ ജീവനൊടുക്കി. അറകുന്ന് സ്വദേശി ലീല ആണ് മരിച്ചത്. മകൾ ബിന്ദു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

തിരുവനന്തപുരം∙ നെയ്യാറ്റിൻകരയിൽ മകളെ കഴുത്തു മുറിച്ചു കൊല്ലാൻ ശ്രമിച്ച അമ്മ ജീവനൊടുക്കി. അറകുന്ന് സ്വദേശി ലീല ആണ് മരിച്ചത്. മകൾ ബിന്ദു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209086/mother-commits-suicide-after-attempting-to-kill-her-daughter)