ഇസ്രായേലിന് ഇന്ത്യ ആയുധം നൽകുന്നത് നിർത്തലാക്കുക ; എസ്.ഡി.പി.ഐ ഇരിട്ടിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

ഇസ്രായേലിന് ഇന്ത്യ ആയുധം നൽകുന്നത് നിർത്തലാക്കുക ; എസ്.ഡി.പി.ഐ ഇരിട്ടിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
Jun 1, 2024 01:19 PM | By sukanya

 ഇരിട്ടി: പലസ്തീനില്‍ വംശഹത്യ നടത്തുന്ന ഇസ്രായേല്‍ ഭീകരതക്ക് ഇന്ത്യ ആയുധം നല്‍കുന്നത് നിര്‍ത്തലാക്കുക എന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റി ഇരിട്ടിയില്‍ പ്രതിഷേധ സംഗമം നടത്തി. റഫയിലെ സ്ത്രീകളെയും കുട്ടികളെയും അടക്കം ജീവനോടെ ചുട്ടരിച്ച് ഇസ്രായേല്‍ നടത്തുന്ന കൊടും ക്രൂരത മനുഷ്യര്‍ക്ക് കണ്ടുനില്‍ക്കാന്‍ കഴിയാത്തതാണെന്നും ഇസ്രായേലിനെ നിലക്ക് നിര്‍ത്താൻ യു.എന്‍.ഒ ഇടപെടണമെന്നും ഇസ്രായേല്‍ ഭീകരതക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പ്രതിഷേധവുമായി രംഗത്ത് വരണമെന്ന് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത മണ്ഡലം പ്രസിഡന്‍റ് യൂനുസ് ഉളിയില്‍ പറഞ്ഞു.

പയഞ്ചേരിമുക്കില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലി ഇരിട്ടി പഴയബസ്റ്റാന്‍റില്‍ സമാപിച്ചു.മണ്ഡലം സെക്രട്ടറി റിയാസ് നാലകത്ത്, സജീര്‍ കീച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അഷ്റഫ് നടുവനാട്, സൗദ നസീർ, ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് തമീം പെരിയത്തില്‍, സത്താർ ചാലിൽ, ഷമീര്‍ മുരിങ്ങോടി, കെ. മുഹമ്മദലി,പി.കെ റയീസ്, പി ഫൈസൽ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

Stop India's supply of arms to Israel; SDPI Organizes Protest Meet At Iritty

Next TV

Related Stories
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം

Jun 20, 2024 08:27 PM

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്...

Read More >>
ആംബുലൻസ് ഡ്രൈവർമാർക്ക് ബേസിക് ലൈഫ് സപ്പോർട്ട് ഓറിയന്റേഷൻ പ്രോഗ്രാം നടത്തി

Jun 20, 2024 07:06 PM

ആംബുലൻസ് ഡ്രൈവർമാർക്ക് ബേസിക് ലൈഫ് സപ്പോർട്ട് ഓറിയന്റേഷൻ പ്രോഗ്രാം നടത്തി

ആംബുലൻസ് ഡ്രൈവർമാർക്ക് ബേസിക് ലൈഫ് സപ്പോർട്ട് ഓറിയന്റേഷൻ പ്രോഗ്രാം...

Read More >>
കെ.സുരേന്ദ്രൻ അനുസ്മരണം

Jun 20, 2024 06:52 PM

കെ.സുരേന്ദ്രൻ അനുസ്മരണം

കെ.സുരേന്ദ്രൻ...

Read More >>
വേക്കളം എയ്ഡഡ് യു.പി സ്കൂളിൽ വായനദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

Jun 20, 2024 06:28 PM

വേക്കളം എയ്ഡഡ് യു.പി സ്കൂളിൽ വായനദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

വേക്കളം എയ്ഡഡ് യു.പി സ്കൂളിൽ വായനദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടേയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു...

Read More >>
ഭരണസമിതി സ്ഥാനാരോഹണവും അനുമോദന ചടങ്ങും നടന്നു

Jun 20, 2024 05:03 PM

ഭരണസമിതി സ്ഥാനാരോഹണവും അനുമോദന ചടങ്ങും നടന്നു

ഭരണസമിതി സ്ഥാനാരോഹണവും അനുമോദന ചടങ്ങും നടന്നു...

Read More >>
താമരശ്ശേരിയിൽ രണ്ട് പേർക്ക് കുത്തേറ്റു

Jun 20, 2024 04:22 PM

താമരശ്ശേരിയിൽ രണ്ട് പേർക്ക് കുത്തേറ്റു

താമരശ്ശേരിയിൽ രണ്ട് പേർക്ക്...

Read More >>
Top Stories