---
title: "കൗണ്ടിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായി"
english_title: "Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209240/election"
published_at: "2024-06-02T06:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665bc5304981e_download_(35).jpeg"
keywords: []
---

# കൗണ്ടിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂർത്തിയായി

> **Lead Summary:**  കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് നിയോഗിച്ച 578 ഉദ്യോഗസ്ഥരുടെ പരിശീലനം പൂർത്തിയായി. മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു പരിശീലനം നടന്നത്. ആദ്യ ഘട്ട പരിശീലനം മെയ് 21 ന് നടന്നു. രണ്ടാം ഘട്ടം മെയ് 28 നും. 178 കൗണ്ടിംഗ് സൂപ്പർവൈസേഴ്സ് 222 കൗണ്ടിംഗ് അസിസ്റ്റൻറ് 178 മൈക്രോ ഒബ്സർവർമാർ എന്നിവരാണ് പരിശീലനത്തിൽ പങ്കെടുത്തത്. പോസ്റ്റൽ ബാലറ്റ് ടേബിളിലേക്കുള്ള 42 അഡീഷണൽ എ ആർ ഒ മാർക്കുള്ള പരിശീലനവും ശനിയാഴ്ച പൂർത്തിയായി.വോട്ടെണ്ണൽ ജൂൺ നാലിന് ചാല ചിൻടെക്കിൽ നടക്കും.

## Article Content

 കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് നിയോഗിച്ച 578 ഉദ്യോഗസ്ഥരുടെ പരിശീലനം പൂർത്തിയായി. മൂന്നു ഘട്ടങ്ങളിലായിട്ടായിരുന്നു പരിശീലനം നടന്നത്. ആദ്യ ഘട്ട പരിശീലനം മെയ് 21 ന് നടന്നു. രണ്ടാം ഘട്ടം മെയ് 28 നും. 178 കൗണ്ടിംഗ് സൂപ്പർവൈസേഴ്സ് 222 കൗണ്ടിംഗ് അസിസ്റ്റൻറ് 178 മൈക്രോ ഒബ്സർവർമാർ എന്നിവരാണ് പരിശീലനത്തിൽ പങ്കെടുത്തത്. പോസ്റ്റൽ ബാലറ്റ് ടേബിളിലേക്കുള്ള 42 അഡീഷണൽ എ ആർ ഒ മാർക്കുള്ള പരിശീലനവും ശനിയാഴ്ച പൂർത്തിയായി.വോട്ടെണ്ണൽ ജൂൺ നാലിന് ചാല ചിൻടെക്കിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209240/election)