---
title: "ഗസ്റ്റ് അധ്യാപക നിയമനം"
english_title: "Appoinment "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209296/appoinment"
published_at: "2024-06-02T12:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c1773a8f84_download_(34).jpeg"
keywords: []
---

# ഗസ്റ്റ് അധ്യാപക നിയമനം

> **Lead Summary:**  മാനന്തവാടി ഗവ.കോളേജില്‍ ഇലകട്രോണിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയ പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദേ്യാഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ സഹിതം ജൂണ്‍ അഞ്ചിന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0493 5240351. 

## Article Content

 മാനന്തവാടി ഗവ.കോളേജില്‍ ഇലകട്രോണിക്‌സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയ പാനലില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദേ്യാഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സല്‍ സഹിതം ജൂണ്‍ അഞ്ചിന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0493 5240351. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209296/appoinment)