---
title: "ലഹരി വിരുദ്ധ പ്രചാരണം നടത്തി"
english_title: "Chokli "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209322/chokli"
published_at: "2024-06-02T14:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c307650553_IMG-20240602-WA0033.jpg"
keywords: []
---

# ലഹരി വിരുദ്ധ പ്രചാരണം നടത്തി

> **Lead Summary:**  **ചൊക്ലി** :ചൊക്ലി പോലീസും സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ പ്രചരണം നടത്തി. പെരിങ്ങത്തൂർ ടൗണിലെ കടകളിൽ ലഹരി വിരുദ്ധ ബോർഡ് സ്ഥാപിച്ചു. ചൊക്ലി എസ് എച്ച് ഒ പ്രമോദ് ഉദ്ഘാടനം ചെയ്തു.

## Article Content

 **ചൊക്ലി** :ചൊക്ലി പോലീസും സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് എൻ എ എം ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റും സംയുക്തമായി ലഹരി വിരുദ്ധ പ്രചരണം നടത്തി. പെരിങ്ങത്തൂർ ടൗണിലെ കടകളിൽ ലഹരി വിരുദ്ധ ബോർഡ് സ്ഥാപിച്ചു. ചൊക്ലി എസ് എച്ച് ഒ പ്രമോദ് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പാൾ ഡോ .എൻ എ മുഹമ്മദ് റഫീഖ്, ഹെഡ്മാസ്റ്റർ വി കെ അബ്ദുൾ നാസർ, ചൊക്ലി സബ് ഇൻസ്പെക്ടർ രഞ്ജു, പി ടി എ പ്രസിഡണ്ട് എൻ പി മുനീർ,റഫീഖ് കാരക്കണ്ടി, ഖാലിദ് പിലാവുള്ളതിൽ എസ് പി സി സി പി ഒ റഫീഖ് കെ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209322/chokli)