---
title: "രണ്ട് ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209338/arrested"
published_at: "2024-06-02T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c400e38b08_IMG-20240602-WA0040.jpg"
keywords: []
---

# രണ്ട് ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ 

> **Lead Summary:**  **തളിപ്പറമ്പ** : രണ്ട് ലിറ്റർ ചാരായവുമായി യുവാവ് തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസ് ടീമിൻ്റെ പിടിയിൽ . തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് കെ കെ രാജേന്ദ്രനും പാർട്ടിയും മാത്തിൽ, കുറുക്കൂട്ടി, കുറുവേലി ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ കുറുക്കൂട്ടി എന്ന സ്ഥലത്ത് വെച്ചാണ് 2 ലിറ്റർ ചാരായം സഹിതം പാണ്ടിയാം വളപ്പിൽ വീട്ടിൽ പി ഷിബു.പി അറസ്റ്റിലായത്.

## Article Content

 **തളിപ്പറമ്പ** : രണ്ട് ലിറ്റർ ചാരായവുമായി യുവാവ് തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസ് ടീമിൻ്റെ പിടിയിൽ . തളിപ്പറമ്പ എക്സൈസ് സർക്കിൾ ഓഫീസിലെ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് കെ കെ രാജേന്ദ്രനും പാർട്ടിയും മാത്തിൽ, കുറുക്കൂട്ടി, കുറുവേലി ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ കുറുക്കൂട്ടി എന്ന സ്ഥലത്ത് വെച്ചാണ് 2 ലിറ്റർ ചാരായം സഹിതം പാണ്ടിയാം വളപ്പിൽ വീട്ടിൽ പി ഷിബു.പി അറസ്റ്റിലായത്.

പാർട്ടിയിൽ വനിതാ സിവിൽ എക്സൈസ് ഓഫീസർ എ വി രതിക, സിവിൽ എക്സൈസ് ഓഫീസർമാരായ പി വി സനേഷ് , പി.സൂരജ്. ഡ്രൈവർ അജിത്ത് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209338/arrested)