---
title: "ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209340/vacancy"
published_at: "2024-06-02T15:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665c41b0a5780_download_(1).png"
keywords: []
---

# ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

> **Lead Summary:**  പേരാവൂർ ഗവ: ഐ ടി ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്റെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത , പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ജൂൺ 4 ന് രാവിലെ 11 ന് അഭിമുഖത്തിന് ഐ ടി ഐ ഓഫീസിൽ ഹാജരാകണം. ഫോൺ 0490 2996650. 

## Article Content

 പേരാവൂർ ഗവ: ഐ ടി ഐ യിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്റെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത , പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം ജൂൺ 4 ന് രാവിലെ 11 ന് അഭിമുഖത്തിന് ഐ ടി ഐ ഓഫീസിൽ ഹാജരാകണം. ഫോൺ 0490 2996650. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209340/vacancy)