---
title: "'അറിയാം തിരിച്ചറിയാം': ലഹരി വിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു"
english_title: "Organized the Signature Campaign"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/20940/Organized-the-Signature-Campaign"
published_at: "2022-01-15T16:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61e2aa062299c_Picsart_22-01-15_16-32-53-097.jpg"
keywords: []
---

# 'അറിയാം തിരിച്ചറിയാം': ലഹരി വിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു

> **Lead Summary:** പ്രാപ്പൊയിൽ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ നേതൃത്വത്തിൽ 'അറിയാം തിരിച്ചറിയാം' എന്ന ലഹരി വിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്രാപ്പൊയിൽ ടൗണിൽ വെച്ചു നടന്ന ക്യാമ്പയിൻ ഉദ്ഘാടനം ചെറുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എ. ബോസ് നിർവ്വഹിച്ചു. മുഖ്യാധ്യാപിക എസ്. വസന്ത അധ്യക്ഷത വഹിച്ചു.

## Article Content

പ്രാപ്പൊയിൽ ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡൻ്റ് പോലീസ് കേഡറ്റിൻ്റെ നേതൃത്വത്തിൽ 'അറിയാം തിരിച്ചറിയാം' എന്ന ലഹരി വിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു. പ്രാപ്പൊയിൽ ടൗണിൽ വെച്ചു നടന്ന ക്യാമ്പയിൻ ഉദ്ഘാടനം ചെറുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.എ. ബോസ് നിർവ്വഹിച്ചു. മുഖ്യാധ്യാപിക എസ്. വസന്ത അധ്യക്ഷത വഹിച്ചു.

പ്രിൻസിപ്പൽ ബിജു ജോസഫ്, പഞ്ചായത്തംഗം കെ.എം. ഷാജി, എ. ബാലകൃഷ്ണൻ, ടി.എം. ഷിജു, വിഷ്ണുപ്രിയ ജി.നായർ, സജിത സജി, പി. ജ്യോതിസ്, പി.കെ. രാമചന്ദ്രൻ, കെ. അനിത തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/20940/Organized-the-Signature-Campaign)