---
title: "അധ്യാപക ഒഴിവ്"
english_title: "Vacancy"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209448/vacancy"
published_at: "2024-06-03T07:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665d2505e85f0_download_(1).png"
keywords: []
---

# അധ്യാപക ഒഴിവ്

> **Lead Summary:** **പേരിയ** : ഗവ : ഹൈസ്കൂളിൽ HS വിഭാഗത്തിൽ ഒഴിവുള്ള (മലയാളം , ഇംഗ്ലീഷ് , സംസ്‌കൃതം , ഫിസിക്കൽ സയൻസ് , ഉറുദു ) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികനിയമനം നടത്തുന്നു . കൂടിക്കാഴ്ച്ച #ജൂൺ 5ന് രാവിലെ 10:30 ഹൈസ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്നതാണ്. ഉദ്യോഗാർഥികൾ ഒറിജിനൽ യോഗ്യതാ സർട്ടിഫികറ്റുകളുമായി കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. PH: 7025942764.

## Article Content

**പേരിയ** : ഗവ : ഹൈസ്കൂളിൽ HS വിഭാഗത്തിൽ ഒഴിവുള്ള (മലയാളം , ഇംഗ്ലീഷ് , സംസ്‌കൃതം , ഫിസിക്കൽ സയൻസ് , ഉറുദു ) തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്കാലികനിയമനം നടത്തുന്നു . കൂടിക്കാഴ്ച്ച #ജൂൺ 5ന് രാവിലെ 10:30 ഹൈസ്കൂൾ ഓഫീസിൽ വെച്ച് നടക്കുന്നതാണ്. ഉദ്യോഗാർഥികൾ ഒറിജിനൽ യോഗ്യതാ സർട്ടിഫികറ്റുകളുമായി കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. PH: 7025942764.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209448/vacancy)