---
title: "പ്രവേശനോത്സവം നടത്തി"
english_title: "Chungakunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209615/chungakunnu"
published_at: "2024-06-03T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665dbe35ab17e_IMG-20240603-WA0032.jpg"
keywords: []
---

# പ്രവേശനോത്സവം നടത്തി

> **Lead Summary:**  **ചുങ്കക്കുന്ന്**: ചുങ്കക്കുന്ന് ഗവ. യു പി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ തോമസ് പൊട്ടനാനിയിൽ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഗ്രാമദീപം ഫേസ്ബുക്ക് കൂട്ടായ്മ സംഘാടകരായ വിമൽ മാത്യു , ബാബു പൂവത്തുശ്ശേരി എന്നിവർ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

## Article Content

 **ചുങ്കക്കുന്ന്**: ചുങ്കക്കുന്ന് ഗവ. യു പി സ്കൂളിലെ പ്രവേശനോത്സവം വാർഡ് മെമ്പർ തോമസ് പൊട്ടനാനിയിൽ ഉദ്ഘാടനം ചെയ്തു. ഇരിട്ടി ഗ്രാമദീപം ഫേസ്ബുക്ക് കൂട്ടായ്മ സംഘാടകരായ വിമൽ മാത്യു , ബാബു പൂവത്തുശ്ശേരി എന്നിവർ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

ഹെഡ്മാസ്റ്റർ ഇ ആർ വിജയൻ , വാർഡ് മെമ്പർ ലൈസ തടത്തിൽ, എസ്എംസി പ്രസിഡൻറ് ജസ്റ്റിൻ ജെയിംസ് സീനിയർ അസിസ്റ്റൻറ് ഷാവു മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി രശ്മി സി എ എന്നിവർ സംസാരിച്ചു.നവാഗതരായ കുട്ടികളെ സ്വീകരിച്ചതിനു ശേഷം മധുരപലഹാരങ്ങളും നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209615/chungakunnu)