---
title: "പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു "
english_title: "Peravoor St. Joseph's High School Organized Entrance Festival "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209616/peravoor-st-josephs-high-school-organized-entrance-festival"
published_at: "2024-06-03T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665dbe7a380c6_WhatsApp_Image_2024-06-03_at_18.23.33.jpeg"
keywords: []
---

# പേരാവൂർ സെന്റ് ജോസഫ് ഹൈസ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു 

> **Lead Summary:** പേരാവൂർ: സെന്റ് ജോസഫ് ഹൈസ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഫാ. മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബൈജു വർഗീസ്, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സെബാസ്റ്റ്യൻ കെ. വി. പിടിഎ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട്, അനു ഷൈജു, പ്ലാസിഡ് ആന്റണി, സണ്ണി കെ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

## Article Content

പേരാവൂർ: സെന്റ് ജോസഫ് ഹൈസ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സുധാകരൻ ഉദ്‌ഘാടനം ചെയ്തു. സ്കൂൾ മാനേജർ ആർച്ച് പ്രീസ്റ്റ് റവ. ഫാ. മാത്യു തെക്കേമുറി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബൈജു വർഗീസ്, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സെബാസ്റ്റ്യൻ കെ. വി. പിടിഎ പ്രസിഡണ്ട് സന്തോഷ് കോക്കാട്ട്, അനു ഷൈജു, പ്ലാസിഡ് ആന്റണി, സണ്ണി കെ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209616/peravoor-st-josephs-high-school-organized-entrance-festival)