മ​ണ​വും രു​ചി​യും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​ത്തി​നി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

മ​ണ​വും രു​ചി​യും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​ത്തി​നി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി
Jan 15, 2022 06:55 PM | By Emmanuel Joseph

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ങ്കി​ലും മ​ണ​വും രു​ചി​യും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​മി​ക്രോ​ണ്‍ വ​ക​ഭേ​ദ​ത്തി​നി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്.

കോ​വി​ഡ് വ​രു​ന്ന​വ​ര്‍​ക്ക് മ​ണ​വും രു​ചി​യും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. കോ​വി​ഡി​ന്‍റെ ഡെ​ല്‍​റ്റ വ​ക​ഭേ​ദ​ത്തി​ല്‍ പ്ര​ത്യേ​കി​ച്ച്‌ അ​ത് ക​ണ്ട​താ​ണ്. പ​ക്ഷേ ഒ​മി​ക്രോ​ണി​ലേ​ക്ക് എ​ത്തു​മ്ബോ​ള്‍ അ​ത് ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​നി​യാ​ണെ​ങ്കി​ലും മ​ണ​വും രു​ചി​യും ഉ​ണ്ടാ​കും. അ​തു​കൊ​ണ്ട് കോ​വി​ഡ് അ​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ സ്വ​യം എ​ത്ത​രു​ത്. കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​രി​ല്‍ നി​ന്നാ​ണ് കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Omicron veena george

Next TV

Related Stories
വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

Jan 23, 2022 10:00 PM

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ്...

Read More >>
ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jan 23, 2022 09:39 PM

ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം...

Read More >>
ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Jan 23, 2022 09:24 PM

ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19...

Read More >>
ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

Jan 23, 2022 08:31 PM

ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി...

Read More >>
സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

Jan 23, 2022 08:17 PM

സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച്‌...

Read More >>
ഐ എച്ച് ആർ ഡി ജീവനക്കാർ സമരത്തിലേക്ക്

Jan 23, 2022 07:59 PM

ഐ എച്ച് ആർ ഡി ജീവനക്കാർ സമരത്തിലേക്ക്

ഐ എച്ച് ആർ ഡി ജീവനക്കാർ...

Read More >>
Top Stories