ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വീടുകളിൽ കലാവിരുന്ന് ഒരുക്കി ആരോഗ്യ വകുപ്പ്

ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വീടുകളിൽ കലാവിരുന്ന് ഒരുക്കി ആരോഗ്യ വകുപ്പ്
Jan 15, 2022 07:54 PM | By Emmanuel Joseph

കണിച്ചാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് വീടുകളിൽ കിടപ്പ് രോഗികളെ സന്ദർശിച്ച് അവർക്ക് സാന്ത്വനം പകരുവാൻ കലാ പരിപാടികൾ അവതരിപ്പിച്ചു.കോറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇവരെ ഒന്നിച്ചു വിളിച്ചു കൂട്ടുവാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഇപ്രാവശ്യം ഇങ്ങനെയുള്ള പരിപാടി നടത്തിയത് .കൊളക്കാട് സാന്തോം ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളുടെ പാലിയേറ്റീവ് ദിന ബോധവൽക്കരണ ഫ്ലാഷ് മോബ് ടൗണുകളിൽ സംഘടിപ്പിച്ചു. കണിച്ചാർ പഞ്ചായത്തിലെ എല്ലാ സ്കൂളുകളിൽ നിന്നും വ്യാപാര സംഘടകളിലൂടെയും സുമനസ്സുകളിൽ നിന്നും ലഭിച്ച ഏകദേശം മൂന്നു ലക്ഷം രൂപയുടെ കിറ്റുകൾ വിതരണം നടത്തി. പ്രസ്തുത പരിപാടികൾക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ഇ.ജെ. അഗസ്റ്റിൻ, നേതൃത്വം നൽകി.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എം.സന്തോഷ് കുമാർ, ഷൈനേഷ് - പി, എം.വി.നവീന പാലിയേറ്റീവ് നഴ്സ് ശാലിനി എന്നിവരും പങ്കെടുത്തു:

Kanichar phc

Next TV

Related Stories
വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

Jan 23, 2022 10:00 PM

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ്...

Read More >>
ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jan 23, 2022 09:39 PM

ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം...

Read More >>
ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Jan 23, 2022 09:24 PM

ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19...

Read More >>
ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

Jan 23, 2022 08:31 PM

ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി...

Read More >>
സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

Jan 23, 2022 08:17 PM

സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച്‌...

Read More >>
ഐ എച്ച് ആർ ഡി ജീവനക്കാർ സമരത്തിലേക്ക്

Jan 23, 2022 07:59 PM

ഐ എച്ച് ആർ ഡി ജീവനക്കാർ സമരത്തിലേക്ക്

ഐ എച്ച് ആർ ഡി ജീവനക്കാർ...

Read More >>
Top Stories