വി​രാ​ട് കോ​ഹ്‌​ലി ഇ​ന്ത്യ​ന്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍ സ്ഥാ​നം രാ​ജി​വ​ച്ചു

വി​രാ​ട് കോ​ഹ്‌​ലി ഇ​ന്ത്യ​ന്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍ സ്ഥാ​നം രാ​ജി​വ​ച്ചു
Jan 15, 2022 08:08 PM | By Emmanuel Joseph

മും​ബൈ: വി​രാ​ട് കോ​ഹ്‌​ലി ഇ​ന്ത്യ​ന്‍ ടെ​സ്റ്റ് ക്രി​ക്ക​റ്റ് ടീം ​ക്യാ​പ്റ്റ​ന്‍ സ്ഥാ​നം രാ​ജി​വ​ച്ചു. മൂ​ന്ന് മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ട്വ​ന്‍റി-20, ഏ​ക​ദി​ന ടീ​മു​ക​ളു​ടെ ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​മൊ​ഴി​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ഹ്‌​ലി ടെ​സ്റ്റ് ക്യാ​പ്റ്റ​ന്‍​സി​യും രാ​ജി​വ​യ്ക്കു​ന്ന​ത്.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ പ​ര​ന്പ​ര തോ​റ്റ​തി​നു പി​ന്നാ​ലെ​യാ​ണ് തീ​രു​മാ​നം. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച നാ​യ​ക​ന്മാ​രി​ല്‍ ഒ​രാ​ളാ​യ കോ​ഹ്‌​ലി​യു​ടെ പ​ടി​യി​റ​ക്കം ഇ​ന്ത്യ​യ്ക്ക് നഷ്ടമാണ്. ഇ​ന്ത്യ​യ്ക്ക് ഏ​റ്റ​വു​മ​ധി​കം ടെ​സ്റ്റ് ജ​യം നേ​ടി​ത്ത​ന്ന ക്യാ​പ്റ്റ​നാ​ണ് വി​രാ​ട്. ന​യി​ച്ച 68 ടെ​സ്റ്റു​ക​ളി​ല്‍ നാല്‍പതും ഇ​ന്ത്യ വി​ജ​യി​ച്ചി​രു​ന്നു. ത​ന്‍റെ ടെ​സ്റ്റ് ക്യാ​പ്റ്റ​നാ​യു​ള്ള യാ​ത്ര​യി​ല്‍ ഉ​യ​ര്‍​ച്ച​ക​ളും താ​ഴ്ച​ക​ളും ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും എ​ന്നാ​ല്‍ ആ​ത്മാ​ര്‍​ഥ​മാ​യ പ​രി​ശ്ര​മ​ത്തോ​ടെ ടീ​മി​നെ ന​യി​ക്കാ​നാ​യെ​ന്നും കോ​ഹ്‌​ലി പ​റ​ഞ്ഞു. ത​നി​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു അ​വ​സ​രം ന​ല്‍​കി​യ​തി​ന് ബി​സി​സി​ഐ​ക്കും ന​ല്‍​കി​യ വ​ലി​യ പി​ന്തു​ണ​ക​ള്‍​ക്ക് ര​വി ശാ​സ്ത്രി​ക്കും ടീ​മി​നും ത​ന്നെ വി​ശ്വ​സി​ച്ച്‌ ഈ ​വ​ലി​യ സ്ഥാ​നം ഏ​ല്‍​പ്പി​ച്ച​തി​ന് എം.​എ​സ്. ധോ​ണി​ക്കും കോ​ഹ്‌​ലി ന​ന്ദി അ​റി​യി​ച്ചു.

Kohli Indian test cricket

Next TV

Related Stories
വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

Jan 23, 2022 10:00 PM

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ്...

Read More >>
ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jan 23, 2022 09:39 PM

ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

ബാണാസുര ഡാമിൽ കാണാതായ യുവാവിന്റെ മൃതദേഹം...

Read More >>
ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Jan 23, 2022 09:24 PM

ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

ഇന്ന് 45,449 പേര്‍ക്ക് കോവിഡ്-19...

Read More >>
ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

Jan 23, 2022 08:31 PM

ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി...

Read More >>
സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

Jan 23, 2022 08:17 PM

സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച്‌ പ്രധാനമന്ത്രി

സുഭാഷ് ചന്ദ്രബോസിന്റെ ഹോളോ​ഗ്രാം പ്രതിമ രാജ്യത്തിന് സമര്‍പ്പിച്ച്‌...

Read More >>
ഐ എച്ച് ആർ ഡി ജീവനക്കാർ സമരത്തിലേക്ക്

Jan 23, 2022 07:59 PM

ഐ എച്ച് ആർ ഡി ജീവനക്കാർ സമരത്തിലേക്ക്

ഐ എച്ച് ആർ ഡി ജീവനക്കാർ...

Read More >>
Top Stories