---
title: "പൊന്ന്യം ചോയ്യാടം ഏ.കെ.ജി. ലൈബ്രറിയുടെ നേതൃത്വത്തിൽ ആദരായനം പരിപാടി സംഘടിപ്പിച്ചു"
english_title: "Ponnayam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209817/ponnayam"
published_at: "2024-06-04T13:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665ecdfedc9b6_IMG-20240604-WA0042.jpg"
keywords: []
---

# പൊന്ന്യം ചോയ്യാടം ഏ.കെ.ജി. ലൈബ്രറിയുടെ നേതൃത്വത്തിൽ ആദരായനം പരിപാടി സംഘടിപ്പിച്ചു

> **Lead Summary:**  **പൊന്ന്യം**: ചോയ്യാടം ഏ.കെ.ജി. ലൈബ്രറിയുടെ നേതൃത്വത്തിൽ ആദരായനം പരിപാടി സംഘടിപ്പിച്ചു. കേരള നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ദീർഘകാലം സ്ഥാപനത്തിൻ്റെ ട്രഷറായ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സി. കൃഷ്ണൻ മാസ്റ്ററെ അദേഹത്തിന്റെ വസതിയിൽ ഏത്തി നിയമസഭാ സ്പീക്കർ അഡ്വ. എ എൻ സ്പീകർ ആദരിച്ചു.

## Article Content

 **പൊന്ന്യം**: ചോയ്യാടം ഏ.കെ.ജി. ലൈബ്രറിയുടെ നേതൃത്വത്തിൽ ആദരായനം പരിപാടി സംഘടിപ്പിച്ചു. കേരള നിയമസഭാ സ്പീക്കർ അഡ്വ എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു. ദീർഘകാലം സ്ഥാപനത്തിൻ്റെ ട്രഷറായ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സി. കൃഷ്ണൻ മാസ്റ്ററെ അദേഹത്തിന്റെ വസതിയിൽ ഏത്തി നിയമസഭാ സ്പീക്കർ അഡ്വ. എ എൻ സ്പീകർ ആദരിച്ചു.

  ക്ലബ്‌ പരിധിയിൽ നിന്നും എസ്എസ്എൽസി  പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ ദിയ -എസ്സ് - ദിനേഷ് , സാൻവി സുനിൽ , തൻവി സുനിൽ , ആര്യനന്ദ എന്നിവരെ കാഷ് അവാർഡും ഉപഹാരവും നൽകി സ്പീക്കർ അനുമോദിച്ചു. ലൈബ്രറി വിതരണോൽഘാടനവും ,മെമ്പർഷിപ്പ് വിതരണവും ജില്ലാ -ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് മുകുന്ദൻ മഠത്തിൽ അഡ്വക്കറ്റ് ശിൽപ്പാ വിജയന് നൽകി കൊണ്ടു നിർവ്വഹിച്ചു, വായനശാല പ്രസിഡണ്ട് സി . വത്സൻ അദ്യക്ഷത വഹിച്ചു. ഏ- വാസു, എ. കെ. ഷിജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ഇ-കെ- ശശീന്ദ്രൻ സ്വാഗതവും, ലൈബ്രറി സെക്രട്ടറി കെ-പി. ഗിരീഷ് ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209817/ponnayam)