---
title: "'തണലോരം' പരിസ്‌ഥിതി ദിനാചാരണം നടത്തി"
english_title: "Peravoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209922/peravoor"
published_at: "2024-06-05T09:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665fe0279b501_Screenshot_20240605-091700_WhatsApp.jpg"
keywords: []
---

# 'തണലോരം' പരിസ്‌ഥിതി ദിനാചാരണം നടത്തി

> **Lead Summary:** **പേരാവൂർ**: ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അലിഫ് പേരാവൂർ വിദ്യാർത്ഥി സംഘടന അലിഫ് ആർട്സ് അസംബ്ലി 'തണലോരം'സംഘടിപ്പിച്ചു.

## Article Content

**പേരാവൂർ**: ജൂൺ 5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അലിഫ് പേരാവൂർ വിദ്യാർത്ഥി സംഘടന അലിഫ് ആർട്സ് അസംബ്ലി 'തണലോരം'സംഘടിപ്പിച്ചു.

സിദ്ധീഖ് മഹ്മൂദി വിളിയിൽ ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈ വിതരണോദ്ഘാടനം അഡ്വ. മുഹമ്മദ്‌ മിദ്‌ലാജ് സഖാഫി നിർവഹിച്ചു. സെക്രട്ടറി തുഫൈൽ പറക്കണ്ടം സ്വാഗതവും, ഷാദിൽ മുരിങ്ങോടി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209922/peravoor)