---
title: "ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ പരിസ്ഥിതി ദിന പരിപാടികൾ സംഘടിപ്പിച്ചു"
english_title: "Chungakunnu "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209990/chungakunnu"
published_at: "2024-06-05T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666015f7d6cfa_IMG-20240605-WA0024.jpg"
keywords: []
---

# ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ പരിസ്ഥിതി ദിന പരിപാടികൾ സംഘടിപ്പിച്ചു

> **Lead Summary:** **ചുങ്കക്കുന്ന്** : ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ പരിസ്ഥിതി ദിന പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഇ. ജെ.അഗസ്റ്റിൻ വൃക്ഷത്തൈ നട്ട് പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതകൾ ഓർമിപ്പിച്ചു.

## Article Content

**ചുങ്കക്കുന്ന്** : ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിൽ പരിസ്ഥിതി ദിന പരിപാടികൾ സംഘടിപ്പിച്ചു. പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ഇ. ജെ.അഗസ്റ്റിൻ വൃക്ഷത്തൈ നട്ട് പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതകൾ ഓർമിപ്പിച്ചു.

ഇ ആർ വിജയൻ, സി എ രശ്മി, എന്നിവർ പരിസ്ഥിതി ദിന പരിപാടികൾക്ക് നേതൃത്വം നൽകി. ശാസ്ത്ര അധ്യാപകൻ പി അശ്വന്ത് പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലി കൊടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209990/chungakunnu)