---
title: "ശാന്തിഗിരിയിൽ വൃക്ഷ തൈ വിതരണം ചെയ്തു"
english_title: "Santhigiri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/209999/santhigiri"
published_at: "2024-06-05T13:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/666019978a6fc_IMG-20240605-WA0026.jpg"
keywords: []
---

# ശാന്തിഗിരിയിൽ വൃക്ഷ തൈ വിതരണം ചെയ്തു

> **Lead Summary:** **ശാന്തിഗിരി**:പാലുകാച്ചി വനസംരക്ഷണ സമിതി സമിതിയുടെ നേഴ്‌സറിയിൽ ഉത്പാധിപ്പിച്ച തൈകൾ പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്തു. കോളിതട്ട് എൽ പി സ്കൂൾ, ശാന്തിഗിരി അംഗൻവാടി എന്നിവർക്കാണ് തൈകൾ വിതരണം ചെയ്തത്.

## Article Content

**ശാന്തിഗിരി**:പാലുകാച്ചി വനസംരക്ഷണ സമിതി സമിതിയുടെ നേഴ്‌സറിയിൽ ഉത്പാധിപ്പിച്ച തൈകൾ പരിസ്ഥിതി ദിനത്തിൽ വിതരണം ചെയ്തു. കോളിതട്ട് എൽ പി സ്കൂൾ, ശാന്തിഗിരി അംഗൻവാടി എന്നിവർക്കാണ് തൈകൾ വിതരണം ചെയ്തത്.

വിതരണോത്ഘാടനം വാർഡ് മെമ്പർ സജീവൻ പാലുമ്മിയും, സമിതി പ്രസിഡന്റ് ജോർജ് കുപ്പാക്കാട്ടും നിർവഹിച്ചു.സമിതി അംഗങ്ങളായി ജോർജ് കാക്കനാട്ട്, അച്ചാമ്മ കൊച്ചുപ്പുര, അനിൽ പാലുകാച്ചി,സമിതി സെക്രട്ടറി മണത്തണ ഫോറസ്ററ് സെക്ഷൻ ഓഫിസർ സജിത്ത്, സ്കൂൾ ഹെഡ്മിസ്സ്‌ ലിസ്സി, സഹ അധ്യാപകർ, എസ് എം സി ചെയർമാൻ, സിജു മുഞ്ഞനാട്ട്, അംഗൻവാടി ടീച്ചർ ഷീജ അരവിന്ദൻ, ഹെൽപ്പർ വിജിന, മറ്റ് രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/209999/santhigiri)