---
title: "പരിസ്ഥിതി സംരക്ഷണ റാലി സംഘടിപ്പിച്ചു"
english_title: "Environmentalday"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/210017/environmentalday"
published_at: "2024-06-05T14:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66602a4707b23_1000001260.jpg"
keywords: []
---

# പരിസ്ഥിതി സംരക്ഷണ റാലി സംഘടിപ്പിച്ചു

> **Lead Summary:** **പാനൂർ : **പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാനൂർനഗരസഭയും, പിആർഎംഎച്ച്എസ്എസ്, എൻഎസ്എസ് വളണ്ടിയർമാർ നടത്തിയ പരിസ്ഥിതി സംരക്ഷണ റാലി നഗരസഭ വൈസ് ചെയർപേഴ്സൺ പ്രീത അശോക് ഉദ്ഘാടനം ചെയ്തു.

## Article Content

**പാനൂർ : **പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാനൂർനഗരസഭയും, പിആർഎംഎച്ച്എസ്എസ്, എൻഎസ്എസ് വളണ്ടിയർമാർ നടത്തിയ പരിസ്ഥിതി സംരക്ഷണ റാലി നഗരസഭ വൈസ് ചെയർപേഴ്സൺ പ്രീത അശോക് ഉദ്ഘാടനം ചെയ്തു.

 

സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പികെ ഇബ്രാഹിം ഹാജി, കെ പി ഹാഷിം,  ടി കെ ഹനീഫ്, ടീച്ചർ ബിഷ,  സജീർ മാസ്റ്റർ മുൻസിപ്പൽ എച്ച് എസ് ശശി ആരോഗ്യ പ്രവർത്തകർ  എന്നിവ൪  പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/210017/environmentalday)